Surprise Me!

തമിഴ് നാട്ടിലേക്ക് സർവീസ് നടത്തികാണിച്ച് KSRTC | Oneindia Malayalam

2018-08-08 53 Dailymotion

Karnataka State RTC cancels services to Tamil Nadu while Kerala RTC services will continue as usual <br />കര്‍ണാടക ആര്‍.ടി.സി. തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. കരുണാനിധി അന്തരിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ അക്രമാസക്തരാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. ചൊവ്വാഴ്ച കരുണാനിധി മരിക്കുന്നതിന് മുമ്പുപോയ ബസുകളെല്ലാം മരണവിവരം അറിഞ്ഞതോടെ കര്‍ണാടക അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. <br />#KSRTC #Karunanidhi

Buy Now on CodeCanyon